kob-bhavaniyamma-jpg

മാനോലി: പടിഞ്ഞാറ്റെൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ഭവാനിയമ്മ (80) നിര്യാതയായി. എലിക്കുളം വെട്ടത്തകത്ത് കുടുംബാംഗമാണ്. മക്കൾ: കുസുമകുമാരി, രാജു, ബാബു, മിനി. മരുമക്കൾ: രവീന്ദ്രൻ നായർ (നെടുമങ്ങാട്, പുത്തൻപുരയിൽ), ഗീത (മാവറയിൽ, തിടനാട്), ശ്രീജ എസ്. നായർ (പുളിക്കൽ, ശ്രീനിലയം), മോഹനകുമാർ (കല്ലോലിക്കൽ, ചിറക്കടവ്). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.