kob-joseph

പുന്നവേലി: അമ്പാട്ട് ഏ. ജെ. ജോസഫ് (കുട്ടപ്പൻ, 97, റിട്ട. ഹെഡ്മാസ്റ്രർ) നിര്യാതനായി. ഭാര്യ: ദീനാമ്മ ജോസഫ് തിരുവല്ല കാരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഷാജി (തിരുവനന്തപുരം), റെജി, ഷൈല. മരുമക്കൾ: രേഖ, ആലീസ്, റെജി (കുവൈറ്റ്). സംസ്ക്കാരം ഇന്ന് ഒന്നിന് പുന്നവേലിൽ സെന്റ് ജെയിംസ് സി. എസ്. ഐ. പള്ളിയിൽ.