രാമപുരം: കുറിഞ്ഞി കമ്പകത്തിങ്കൽ കെ.വി. ജോസഫിന്റെ ഭാര്യ സെലിൻ (66) നിര്യാതയായി. സംസ്ക്കാരം ഇന്ന് 3 ന് കുറിഞ്ഞി സെന്റ് സെബാസ്റ്റിൻ പള്ളിയിൽ. ഏഴാച്ചേരി മുട്ടത്തുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: അനു, ജിനു, അനൂപ്. മരുമക്കൾ: ജെറി (കുളങ്ങാട്ടിൽ, കാക്കൂർ), ടോണി (ഇടപ്പഴത്തിൽ, മാറിക), ജെന്റിൽ (ആറ്റുപുറത്ത്, ഭരണങ്ങാനം).