അരീപ്പറമ്പ്: പൊടിമറ്റം വടക്കേപ്പറമ്പിൽ പി. കെ. സുകുമാരൻ (തങ്കൻ, 92, എസ്. എൻ. ഡി.പി. യോഗം അരീപ്പറമ്പ് 149ാം നമ്പർ ശാഖ മുൻ സെക്രട്ടറി) നിര്യാതനായി. ഭാര്യ: സരസമ്മ കിളിരൂർ മത്തവേലിൽ കുടുംബാംഗമാണ്. മക്കൾ: അശോകൻ (റിട്ട. ഐ. ഒ. ബി), രാജു, ഷിബുക്കുട്ടൻ (എസ്. ഐ), ഉഷാ കുമാരി (ഏറ്റുമാനൂർ ജി. എച്ച്. എസ്.). മരുമക്കൾ: ശശികല (ആലപ്പുഴ), വിമല (പരിപ്പ്), സുധ (ടീച്ചർ ഗവ. എച്ച്. എസ്. എസ്. അരീപ്പറമ്പ്), പ്രകാശ് (നാട്ടകം). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.