kob-muralidarn

ഇളംകാട്: വെള്ളായിൽ മുരളിധരൻ (62) നിര്യാതനായി. ഭാര്യ: ലീലാമ്മ കാളകെട്ടി, നീറനാക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: സജേഷ്, സനീഷ്. മരുമകൾ: സാജിദ. സംസ്ക്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.