kob-valavoor-chellamma-96

വലവൂർ : കൂവയ്ക്കൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ചെല്ലമ്മ ഗോപാലൻ (96) നിര്യാതയായി. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മക്കൾ : രാജപ്പൻ, നാരായണൻകുട്ടി, തങ്കമ്മ, രാഘവൻ, രമണി, പരേതനായ മോഹനൻ, വത്സ, രാജു, പ്രകാശൻ. മരുമക്കൾ : ലക്ഷിമിക്കുട്ടി, സുമതി, തങ്കപ്പൻ, രാധ, ഗോപാലൻ, കുമാരി, രാജപ്പൻ, സരസ, ബിന്ദു (ഇടനാട് സഹകരണ ബാങ്ക്).