kob-raju-jpg

പരിയാരം: തെക്കേക്കല്ലുപുരയ്ക്കൽ രാജു (69) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: രാജീവ്, സജീവ്, സന്തീപ്. മരുമക്കൾ: ജ്യോതി, രജനി, ശരണ്യ. സംസ്ക്കാരം നാളെ 10 ന് വീട്ടുവളപ്പിൽ.