കുടവെച്ചൂർ: പടിഞ്ഞാറേമുല്ലയിൽ ആന്റണി (അന്തപ്പൻ-63) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2.30 ന് കുടവെച്ചൂർ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മറിയമ്മ. മക്കൾ: ഷിജോ ആന്റണി, ഷാന്റി സോനു മരുമകൻ: സോനു.