അയർക്കുന്നം: പോളയ്ക്കൽ പരേതനായ ദാസിന്റെ മകൻ ബൈജു (60) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. അമ്മ: രാജമ്മ. സഹോദരങ്ങൾ: ബിനു, ജിജി.