kob-varky-jpg

തിടനാട്: തെള്ളിയിൽ ടി.സി. വർക്കി (വക്കച്ചൻ, 100) നിര്യാതനായി. തിടനാട് സഹകരണ ബാങ്ക് സ്ഥാപക ഡയറക്ടർ ബോർഡംഗമായിരുന്നു. ഭാര്യ: ത്രേസ്യാമ്മ പ്ലാശനാൽ പൂവത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: ജോർജ് ജോസഫ് (കർഷക പെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്), ജേക്കബ്, തോമസ്, റാണിയമ്മ, (റിട്ട. റബർ ബോർഡ്), ജോർജ്കുട്ടി, സാബു. മരുമക്കൽ: മേരിയമ്മ മുതുകാട്ടിൽ കളത്തുക്കടവ്, ലീലാമ്മ കുഞ്ചറക്കാട്ടിൽ അയർക്കുന്നം( റിട്ട. അദ്ധ്യാപിക), ആൻസി ഞരളക്കാട്ട് പൂഞ്ഞാർ (മുൻ തിടനാട് ഗ്രാമപ്പഞ്ചായത്തംഗം), അഡ്വ. ജോർജ് നെടുംതകിടയേൽ കാഞ്ഞിരമറ്റം, സാലി താന്നിയിൽ കുറവിലങ്ങാട്, ലില്ലിക്കുട്ടി ചുക്കനാനിയിൽ ഉരുളികുന്നം. സംസ്‌ക്കാരം നാളെ 10 ന് തിടനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.