kob-unnikrishnan

കോട്ടയം: ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും ഡി.സി.സി അംഗവും ഏറ്റുമാനൂർ എസ്.എം.എസ്.എം ലൈബ്രറി മുൻപ്രസിഡന്റുമായ വെട്ടിക്കൽ ഉണ്ണികൃഷ്ണൻ (63) നിര്യാതനായി . ഭാര്യ സുജാത. മക്കൾ: അഞ്ജന,അർച്ചന, മരുമകൻ: മനോജ് .സംസ്കാരം ഇന്ന് 2.30ന് വീട്ടു വളപ്പിൽ.