കോട്ടയം: കൊല്ലത്ത് നടന്ന എ.ബി.വി.പി സംസ്ഥാന സമ്മേളനം കോട്ടയം ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു. സി. സന്ദീപ് (പ്രസിഡന്റ്), എസ്. അരവിന്ദ് (സെക്രട്ടറി), മൃദുൽ സുധൻ ചങ്ങനാശേരി, എസ്. ശരണ്യ (സംസ്ഥാനസമിതി അംഗങ്ങൾ), അരുന്ധതി ഏറ്റുമാനൂർ (ജില്ല വിദ്യാർത്ഥിനി പ്രമുഖ്), അഭിജിത് ബാബു, ഗോകുൽ സുരേഷ് , അഖിൽ രാജ്, ആർ അഖിൽ, ശ്രീഹരി അശോക്, അഭിജിത് ഷാജി, അഖില ജയപ്രകാശ്, ഗംഗ പി രാജൻ, ഗോപു കൃഷ്ണൻ, കിരൺ കുമാർ, കെ. വിഘ്‌നേശ്, ഗോവിന്ദ് രാജ് (ജില്ല കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ.