kob-mammood-aleykutty-joy

മാമ്മൂട്: കൊച്ചു റോഡ് തയ്യിൽ പരേതനായ ടി. എം ജോയിയുടെ ഭാര്യ ഏലിക്കുട്ടി ജോയ് (85) നിര്യതയായി. സംസ്ക്കാരം ഇന്ന് 10ന് ചങ്ങനാശേരി സെന്റ് പോൾസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ. ചീരംചിറ ചേലമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ഷേർലി (മുണ്ടക്കയം ), മാത്യൂസ് ജോയ് (ഷാജി തേജസ് വസ്ത്രാലയ നെടുകുന്നം). മരുമക്കൾ: എം.ടി തോമസ് (തേജസ് വസ്ത്രാലയ മുക്കൂട്ടുതറ ), രെഞ്ചു മാത്യൂസ് (കുമ്മൻകുളത്ത്).