കോട്ടയം: കേരള വിധവ വയോജനസംഘം കോട്ടയം താലൂക്ക് സമ്മേളനവും തിരഞ്ഞെടുപ്പും 13ന് രാവിലെ 10.30ന് ഊട്ടി ലോ‌ഡ്ജ് ആഡിറ്റോറിയത്തിൽ നടത്തുമെന്ന് ജില്ല പ്രസിഡന്റ് സരള ഉപേന്ദ്രൻ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.