kob-janakiyamma-jpg

പാമ്പാടുംപാറ: പരേതനായ ആലുമ്മൂട്ടിൽ ഗോവിന്ദന്റെ ഭാര്യ ജാനകിയമ്മ നിര്യാതയായി. മക്കൾ: വിജയൻ, രാധാമണി, വൽസമ്മ, മണ്ണിയമ്മ, സജി, സുജ, ഷാജി. മരുമക്കൾ: ബാലകൃഷ്ണൻ, ഭാസ്‌ക്കരൻ, വിജയൻ, സാലു, ശാന്തമ്മ, ഷീബ. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.