വലവൂർ : നാരകതടത്തിൽ പരേതനായ ചാണ്ടിയുടെ ഭാര്യ ഏലിക്കുട്ടി (98) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 9.30 ന് വലവൂർ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ : ജോയി, എൽസി, ത്രേസ്യാമ്മ, ലീലാമ്മ, പരേതരായ കുഞ്ഞുഞ്ഞ്, ഔസേപ്പച്ചൻ, അപ്പച്ചൻ, ജോസ്, ലളിത. മരുമക്കൾ : ചിന്നമ്മ, അന്നമ്മ, ലീലാമ്മ, കുട്ടിച്ചൻ, വർഗീസ്, മേരി, ജോയി, തോമസ്.