തൂക്കുപാലം: ചേറ്റുകുഴി കടുവനാൽ പരമേശ്വരൻ നായർ (കൊച്ചുകുഞ്ഞ്, 74) നിര്യാതനായി. സംസ്‌ക്കാരം നടത്തി. മക്കൾ: അംബിക, സജികുമാർ, രജേഷ്‌കുമാർ. മരുമക്കൾ: മുരളീധരൻ നായർ, ഇന്ദു സജി കുമാർ, ഇന്ദു രജേഷ് കുമാർ.