വൈക്കം: ചെമ്മനത്തുകര ഒഴവൂർ ജോസ് കെ. ഒഴവൂരിന്റെ (വാവച്ചൻ) ഭാര്യ എൽസമ്മ ജോസ് (68) നിര്യാതയായി. സംസ്‌ക്കാരം നാളെ 10.30 ന് വൈക്കം ഫൊറോന പള്ളിയിൽ. പിറവം പെരിങ്ങാമലയിൽ കുടുംബാംഗമാണ്. മക്കൾ: സിറിൽ (കാനറ ബാങ്ക്, കമ്പം), മീര (കാനഡ). മരുമക്കൾ: ആൽഫി, ലിജു.