ഇത്തിത്താനം: മലകുന്നം പാറയിൽ നാരായണൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള. മക്കൾ: വിലാസിനി, രവി, സുധ, സുലോചന, തങ്കച്ചൻ, രാജു, ബിജു നാരായണൻ. മരുമക്കൾ: പവിത്രൻ, തങ്കമ്മ, പ്രകാശ്, ഗോപാലകൃഷ്ണൻ, ജ്യോതി. ബിന്ദു. സംസ്ക്കാരം നടത്തി. സഞ്ചയനം ശനിയാഴ്ച 9 ന്.