കറുകച്ചാൽ: ഏലോഹിം ക്രിസ്ത്യൻ ചർച്ചിന്റെ ശുശ്രൂഷകൻ പാസ്റ്റർ സെൽവരാജ് സെൽവമണി നിര്യാതനായി. സംസ്ക്കാരം പിന്നീട്.