ചങ്ങനാശ്ശേരി : മണ്ണത്തിപ്പാറ കൊരട്ടിമല പരേതനായ കുഞ്ഞച്ചന്റെ ഭാര്യ കല്യാണി കുഞ്ഞച്ചൻ (ഒറോത, 90) നിര്യാതയായി. മക്കൾ: അമ്മിണി, ചിന്നമ്മ, പരേതനായ കുഞ്ഞുമോൻ, രാജു, പരേതനായ കൃഷ്ണൻ കുട്ടി, രാജമ്മ. മരുമക്കൾ: ഇട്ടിപാപ്പു, പരേതനായ അപ്പുകുട്ടൻ, പരേതയായ വിജയമ്മ, സുശീലൻ, കുഞ്ഞുമോൾ, രാധാമണി. സംസ്ക്കാരം ഇന്ന് 10 ന് ചീരംഞ്ചിറ എ. കെ. എച്ച്. എസ്. എം. എസ്. ശ്മശാനത്തിൽ.