കുറവിലങ്ങാട്: നെല്ലിക്കുന്നേൽ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (107) നിര്യാതയായി. മാൻവെട്ടം ഉപ്പാത്തിൽ കുടുംബാംഗമാണ്. മക്കൾ: മറിയക്കുട്ടി, അന്നക്കുട്ടി, കുഞ്ഞുപെണ്ണ്, ഏലമ്മ, റോസമ്മ, കുഞ്ഞൂഞ്ഞ്, മത്തൻ, ഔസേപ്പച്ചൻ. മരുമക്കൾ: പരേതയായ ശോശാമ്മ, ഏലിക്കുട്ടി, എൽസമ്മ. സംസ്ക്കാരം ഇന്ന് 3 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ.