വയലാ: പാറ്റാനി വെള്ളാപ്പടിക്കൽ പി. എ. എബ്രാഹം (91, റിട്ട. ഹെഡ്മാസ്റ്രർ) നിര്യാതനായി. ഭാര്യ: റീത്താമ്മ ആലപ്പുഴ വൈക്കത്തുകാരൻ കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, വത്സമ്മ, മറിയാമ്മ, ബാബു എബ്രാഹാം (കടപ്ളാമറ്രം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), ജോജി, പ്രിൻസ്, മിനി ടെസ് എബ്രാഹം, (അദ്ധ്യാപിക, നീർപ്പാറ എച്ച്. എസ്. എസ്.), മനോജ് (ഉഴവൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി). മരുമക്കൾ: സി. പി. സെബാസ്റ്റ്യൻ, സി. ജെ. തോമസ്, ജോയി, ഗ്രേസി, സാലി, ഷേർളി, ജോയി മാത്യു, റോസ്മി. സംസ്ക്കാരം നാളെ 2.30 ന് വയലാ സെന്റ് ജോർജ് പള്ളിയിൽ.