വൈക്കം: പുളിംചുവട് മാനാപ്പറമ്പിൽ ഔസേപ്പ് ദേവസ്യ (ബേബി, 60) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ മുക്കുടിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മനോജ്, ഷൈനി, ഷീന. മരുമക്കൾ: മഞ്ചു, റോയി, ഷിജോ. സംസ്ക്കാരം ഇന്ന് 10 ന് വൈക്കം നടേൽ പള്ളിയിൽ.