വെള്ളത്തുവൽ: നോർത്ത് ശെല്ല്യാംപാറ കുഴികണ്ടത്തിൽ ജെ.തോമസ് (87) നിര്യാതനായി . സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3.30 ന് നോർത്ത് ശെല്ല്യാപാറ സെന്റ് മേരീസ് പള്ളിയിൽ .ഭാര്യ ഏലിക്കുട്ടി തോട്ടക്കര നെടുംമരുതുംചാലിൽ കുടുംബാംഗം .മക്കൾ :പരേതനായ റോയി , ഡോളി, തദേവൂസ്, ജെയിംസ്, ടോമി, ഷാജി, ഷൈജു .മരുമക്കൾ: ത്രേസ്യാമ്മ, ജോസ്, റോസലി, ജെസി, ബിൻസി ,വിനീത, നിഷ.