അരുവിത്തുറ: കൊണ്ടൂർ ചന്ദ്രൻകുന്നേൽ പരേതനായ തോമസിന്റെ മകൾ റോസമ്മ തോമസ് (72) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.15 ന് സഹോദരൻ ജോർജിന്റെ കൊണ്ടൂരുള്ള ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് പള്ളിയിൽ. സഹോദരങ്ങൾ :പാപ്പച്ചൻ (കൊണ്ടൂർ),മറിയക്കുട്ടി പവ്വത്തു (എലിക്കുളം), അച്ചാമ്മ കൊച്ചെട്ടൊന്നിൽ അടുക്കം, എലിക്കുട്ടി പൊട്ടനാനിയിൽ തോപ്രാംകുടി, അപ്പച്ചൻ (കൊണ്ടൂർ)
സിസ്റ്റർ ഫ്ലോറിന്റാ (ഇരിട്ടി ), ലില്ലി (പാറപ്പുറത്തു, വെള്ളാനി), ലുസി (കരോട്ടുകിഴക്കേൽ, പെരിങ്ങുളം), ജോസ്, ആൻസി (പുറ്റനാനിക്കൽ, മുത്തോലി).