ചങ്ങനാശേരി: കുരിശുംമൂട് ആവണിയിൽ പരേതനായ എ. എൻ തങ്കപ്പനാചാരിയുടെ ഭാര്യ ഗൗരിക്കുട്ടി (75) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. പാമ്പാടി പാറേപ്പള്ളിൽ കുടുംബമാണ്. മക്കൾ: സോമരാജൻ, സുധർമ, മണികുട്ടൻ, ഓമന, പൊന്നുമണി, കുഞ്ഞുമോൾ. മരുമക്കൾ: സുധാകരൻ തിരുവഞ്ചൂർ, മോഹനൻ കുമ്പനാട്, സുരേഷ് കാഞ്ഞിരപ്പള്ളി, പ്രകാശ് കൊല്ലം, സന്ധ്യ, ഗീത.