മോനിപ്പള്ളി: ഞാറക്കളത്ത് എൻ. ആർ. ശിവൻ (65) നിര്യാതനായി. ഭാര്യ: കമല വാഴപ്പൂങ്കുന്നേൽ കുടുംബാംഗമാണ്. മക്കൾ; പ്രശാന്ത്, പ്രദോഷ്, പ്രജീഷ്. മരുമക്കൾ: ദീപ (പെരുമ്പടവം), വിനു (മുത്തോലപുരം), സൗമ്യ (ഈരാറ്റുപേട്ട). സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.