കോട്ടയം: കേരളാ ബാങ്ക് മദ്ധ്യമേഖല വാഹന കലാജാഥയുടെ സമാപന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ ഉദ്ഘാടം ചെയ്തു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എം.എച്ച്. സലിം അദ്ധ്യക്ഷനായിരുന്നു. എസ്..എസ്. അനിൽ മുഖ്യപ്രഭാഷണം നടത്തി. ബെഫി സംസ്ഥാന ജോയിന്റ് സെക്രട്ടറി ജയരാജ് സ്വീകരണത്തിന് മറുപടി പറഞ്ഞു. കെ.പി ഷാ സ്വാഗതവും, കെ.ആർ.പ്രസന്ന കുമാർ നന്ദിയും പറഞ്ഞു.