കോട്ടയം: പുത്തനങ്ങാടി കണ്ണിട്ടപ്പറമ്പിൽ സുകുമാരൻ (74) നിര്യാതനായി. ഭാര്യ: തങ്കമ്മ, മൂലേടം ആശാരിപ്പറമ്പിൽ കുടുംബാംഗം. മക്കൾ: അജയഘോഷ്, വിജയഘോഷ്. മരുമക്കൾ: ശരണ്യമോൾ, ബിബിത. സംസ്കാരം നടത്തി.