ചങ്ങനാശേരി : വാകത്താനം പ്രോഗ്രസീവ് ക്ലബ് ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി സെമിനാർ 14 ന് രാവിലെ 10 ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജയിംസ് വർഗീസ് ഉദ്ഘാടനം ചെയ്യും. രാജഗോപാൽ വാകത്ത് അദ്ധ്യക്ഷത വഹിക്കും. ജോസ് ചമ്പക്കര വിഷയം അവതരിപ്പിക്കും.