പുളിക്കൽകവല : ചങ്ങാലികുഴിയിൽ പരേതനായ രാജുവിന്റെ ഭാര്യ പൊന്നമ്മ രാജു (58) നിര്യാതയായി. സംസ്ക്കാരം 10 ന് എസ്. എൻ. ഡി. പി യോഗം കാനം ശാഖാ ശ്മശാനത്തിൽ. മക്കൾ: രജനീഷ്, രാജി. മരുമക്കൾ: അനുമോൾ, രാഹുൽ.