ചേനപ്പാടി: വള്ളിക്കുന്നേൽ പരേതനായ വി.ഡി തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (ചിന്നമ്മ, 77) നിര്യാതയായി. സംസ്ക്കാരം ഇന്ന് 10ന് ചേനപ്പാടി തരകനാട്ടുക്കുന്ന് സെന്റ് ആന്റണീസ് ദേവാലയത്തിൽ. ചേനപ്പാടി പതാലിൽ കുടുംബാംഗമാണ്. മക്കൾ:സണ്ണിക്കുട്ടി തോമസ്, സാലിക്കുട്ടി,സോളിക്കുട്ടി, (ഹെഡ്മാസ്റ്റർ, ഉപ്പുതറ). മരുമക്കൾ: സെലിൻ കാരയ്ക്കാട്ട് (മുണ്ടക്കയം),ഫ്രാൻസിസ് (പ്രഫ., മുംബൈ),പി.ജെ തോമസ് പെരുംതോട്ടം,കാഞ്ചിയാർ(റിട്ട:എച്ച്. എം. എസ്.എം.യു.പി.എസ് മേരികുളം).