ചങ്ങനാശേരി: പുഴവാത് മാമ്മൂട്ടിൽ പരേതനായ എം.എസ്. മാത്യുവിന്റെ മകൻ സ്‌കറിയാ മാത്യു (ചാർട്ടേർഡ് അക്കൗണ്ടന്റ്) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3.30 ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളി സെമത്തേരിയിൽ.
ഭാര്യ: ആനി സ്‌കറിയ ചങ്ങനാശേരി കണ്ണമ്പുഴ കുടുംബാംഗമാണ്. മക്കൾ: മാത്യു സ്‌കറിയ(എച്ച്.സി.എൽ. ടെക്‌നോളജീസ്), അൽഫോൻസ്(ചാർട്ടേർഡ് അക്കൗണ്ടന്റ് എൽ.എം. & കമ്പനി, എറണാകുളം). മരുമക്കൾ: ശീതൾ കടൂക്കുന്നേൽ കട്ടപ്പന, ലവീന മുണ്ടയ്ക്കൽ എറണാകുളം (ചാർട്ടേർഡ് അക്കൗണ്ടന്റ്, ).