മേൽപ്പാടം: മാന്നാർ കണ്ടത്തിൽ പരേതനായ കെ.ഐ. വർഗീസിന്റെ മകൻ സോണി ഈപ്പൻ വർഗീസ് (52) നിര്യാതനായി. സംസ്ക്കാരം ഇന്ന് 2ന് മേൽപ്പാടം സെന്റ് കുര്യാക്കോസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: റീമ കോട്ടയം ഫ്രീദേ വില്ലയിൽ കുടുംബാംഗമാണ്. മകൾ: അഞ്ജലി, മരുമകൻ: ലിനോ തോമസ്.