kob-george-jpg

തോട്ടയ്ക്കാട്: ഇരവുചിറ പനമൂട്ടിൽ ജോർജ് വർഗീസ് (71) നിര്യാതനായി. ഭാര്യ: അന്നമ്മ വാകത്താനം പതിയിപ്പറമ്പിൽ കാട്ടക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: സജി, ജോസി, ജേക്കബ്. മരുമക്കൾ: ആൻസി, മഞ്ചു. സംസ്ക്കാരം നാളെ 10.30 ന് ഇരവുചിറ സെന്റ് മേരീസ് പള്ളിയിൽ.