തോട്ടയ്ക്കാട്: രാജമറ്റം അക്കരത്തകിടിയേൽ ജോസഫ് ജോസഫ് (വറീച്ചൻ, 53) നിര്യാതനായി. ഭാര്യ: മേഴ്സി ജോസഫ് തുരുത്തി, പാലത്ര കുടുംബാംഗമാണ്. സഹോദരങ്ങൾ: മേരിക്കുട്ടി, സണ്ണിച്ചൻ, ബീന. സംസ്ക്കാരം ഇന്ന് 10 ന് രാജമറ്റം തിരുഹൃദയ ദേവാലയത്തിൽ.