മറിയപള്ളി: തടത്തിപറമ്പിൽ തോമസ് ജോൺ (ബിജോയ്, 65) നിര്യാതനായി. ഭാര്യ: ഷേർളി തോമസ് നാട്ടകം മണലേൽ കുടുംബാംഗമാണ്. മക്കൾ: ഡയാന, ഡോണ. മരുമക്കൾ: ഷൈജു, കിരൺ. സംസ്ക്കാരം നാളെ 2 ന് പള്ളം സെന്റ് പോൾസ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ.