kob-royichan

പാലാ : മണ്ഡപത്തിൽ റോയിച്ചൻ (ജോസഫ് സെബാസ്റ്റ്യൻ, 60) നിര്യാതനായി. സംസ്ക്കാരം ഇന്ന് 9 ന് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ. ഭാര്യ: ഷൈനി വടക്കഞ്ചേരി വാഴപ്പള്ളിൽ കുടുംബാംഗമാണ്.
മകൻ: ടോണി.