kob-sosamma-koduvath

കൊല്ലാട്: കൊടുവത്ത് പരേതനായ ഏബ്രഹാം തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (97,റിട്ട. അദ്ധ്യാപിക, കോട്ടയം ഗവ. ഹൈസ്‌കൂൾ) നിര്യാതയായ സംസ്‌ക്കാരം ഇന്ന് 3ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തർഡോക്‌സ് വലിയപള്ളിയിൽ. പുതുപ്പള്ളി കാണക്കാരിലായ പരക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ. ഏബ്രഹാം ടി. കൊടുവത്ത് (കോട്ടയം മലയാള മനോരമ റിട്ട. ഉദ്യോഗസ്ഥൻ), സണ്ണി ടി. കൊടുവത്ത്, ബേബി ടി. കൊടുവത്ത്, പരേതയായ രാജമ്മ, ജയിനമ്മ, ബോബൻ ടി. കൊടുവത്ത്, റോയ് ടി. കൊടുവത്ത് (എല്ലാവരും യുഎസ്), വത്സമ്മ വർഗീസ്. മരുമക്കൾ. ചെല്ലമ്മ, സൂസമ്മ, സൂസ്സൻ, ഏബ്രഹാം കാലുകടവിൽ മണർകാട്, ഷേർളി, കുര്യാക്കോസ് കറുകച്ചേരിൽ മള്ളൂശേരി, ഷേർളി (എല്ലാവരും യു എസ്), വർഗീസ് ചെമ്പോല വേളൂർ (കോട്ടയം മലയാള മനോരമ റിട്ട. ഉദ്യോഗസ്ഥൻ).