വെളിയന്നൂർ: പുളിക്കൽ പരേതനായ പി.ജെ. ജോസഫിന്റെ (ഏപ്പച്ചൻ, റിട്ട. പ്രിൻസിപ്പൾ, ഉഴവൂർ ബ്ലോക്ക് മുൻ പഞ്ചായത്ത് മെമ്പർ) ഭാര്യ അന്നമ്മ ജോസഫ് (68) നിര്യാതയായി. സംസ്ക്കാരം ഇന്ന് 3.30ന് വെളിയന്നൂർ സെന്റ് മേരീസ് പള്ളിയിൽ സംസ്‌കരിക്കുന്നതാണ്. പരേത ഓണംതുരുത്ത് കദളിക്കാട്ടിൽ കുടുംബാംഗം.
മക്കൾ: ജൂണോ (ന്യൂഡൽഹി), ജൂലി (ലണ്ടൻ), ജിമ്മി (ന്യൂസിലാണ്ട്), ജെയിൻ.
മരുമക്കൾ: പ്രിയൻ (പുനലൂർ), രവി (ബൽഗാം), ജീനാ (ഞീഴൂർ, മലയിൽ), എബി (കൈപ്പുഴ,മാന്തിരുത്തിൽ).