kob-vargheese-vallayil-ph

വൈക്കം: ടി. വി. പുരം വല്ലയിൽ വി. ജെ. വർഗീസ് (കുഞ്ഞച്ചൻ, 74, റിട്ട. എച്ച്. എൻ. എൽ. വെള്ളൂർ) നിര്യാതനായി. ഭാര്യ: മറിയാമ്മ തണ്ണീർമുക്കം ഇട്ടേക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷിനു വർഗീസ് (ജനറൽ മാനേജർ, ഇൻഡിഗോ പെയിന്റ്സ് ട്രിച്ചി), ഷീനാ ജോമോൻ (ആസ്ട്രേലിയ). മരുമക്കൾ: അഞ്ചു ഷിനു, ജോമോൻ, വർഗീസ് (ആസ്ട്രേലിയ). സംസ്ക്കാരം ഇന്ന് 3 ന് ടി. വി. പുരം തിരുഹൃദയ പള്ളിയിൽ.