കുര്യാനാട്: പാവയ്ക്കൽ മാണി ആഗസ്തി (ഇഞ്ഞാഞ്ഞ, 90) നിര്യാതനായി. ഭാര്യ: മേരി രാമപുരം ഏരിമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ബാബു (യു. കെ.), ജേക്കബ് (ബാംഗളൂരു), ഷീല (ബാംഗളൂരു), ഡോ. സജി (ദേവമാത കോളേജ് കുറവിലങ്ങാട്), സോണി (യു.കെ), സന്തോഷ് (യു. എസ്, ടെക്നോളജി). മരുമക്കൾ: തങ്കം(യു. കെ), ഹെലൻ (ബാംഗളൂരു), ഡെംസി മെൽവിൻ (ബാംഗളൂരു), ഡോ. മിനു മാധവത്ത് (അൽഫോൻസാ കോളേജ് പാലാ), സിനി (യു. കെ.), ജിനു. സംസ്ക്കാരം നാളെ 10.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മാർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ.