സൗത്ത് പാമ്പാടി: ചേനേപ്പറമ്പിൽ പരേതനായ സി. എം. ഏബ്രഹാമിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ എൽസികുട്ടി ഏബ്രഹാം (74, റിട്ട. അധ്യാപിക, സി.എം.എസ് ഹൈസ്‌കൂൾ നെടുങ്ങാടപ്പള്ളി) നിര്യാതയായി. സംസ്ക്കാരം നാളെ 2.30 ന് കുറ്റിക്കൽ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. തോട്ടക്കാട് ചെമ്പിശ്ശേരിൽ കുടുംബാംഗമാണ്. മകൾ: ജിജോ വർഗീസ് (യു.എസ്.എ), അജിമോൾ (ഖത്തർ). മരുമകൾ: പാമ്പാടി വെള്ളൂർ കുളത്തും കുഴിയിൽ രേണു (യു. എസ്. എ), ചേപ്പാട് ഞാപ്പള്ളിയിൽ പുത്തൻപുരയിൽ തോമസ് മാത്യു (ഖത്തർ).