ഇടപ്പാടി: പുലിരുക്കിൽ പരേതനായ മാധവന്റെ ഭാര്യ കല്ല്യാണി മാധവൻ (88) നിര്യാതയായി. മക്കൾ: ഇന്ദിര, രാജപ്പൻ, തങ്കച്ചൻ, സുധാകരൻ, കുട്ടിയമ്മ, രവീന്ദ്രൻ, സാബു. മരുമക്കൾ: പരേതനായ മോഹനൻ, മാലതി, സുലോചന, പീതാംബരൻ, മിനി, ലേഖ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.