kob-fr-thomas-jpg

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. തോമസ് കൊട്ടാരം (85)നിര്യാതനായി. സംസ്ക്കാരം14ന് ഒന്നിന് മങ്കൊമ്പ് തെക്കേക്കരയിലുള്ള സഹോദരപുത്രൻ കൊട്ടാരം ഷാജിയുടെ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം രണ്ടിന് തെക്കേക്കര ഈസ്റ്റ് സെന്റ് സെബാസ്റ്റിയൻസ് പള്ളിയിൽ. മങ്കൊമ്പ് തെക്കേക്കര കൊട്ടാരം പരേതരായ തോമസ് ഏലിയാമ്മ ദമ്പതികളുടെ മകനാണ്.