മുണ്ടക്കയം: പുഞ്ചവയൽ തേനകര ടി. പി. വർക്കി (കുഞ്ഞൂഞ്ഞ്, 85) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ ചേനപ്പാടി വാതലുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ബേബിച്ചൻ, ഫിലിപ്പ്, റോഷൻ വർഗീസ്, സാലിക്കുട്ടി. മരുമക്കൾ: ജോയി, രജേഷ്, ശാന്തമ്മ ജോസഫ്, ലിസമ്മ, സുമം. സംസ്ക്കാരം നാളെ 10 ന് പുഞ്ചവയൽ സെന്റ് സെബാസ്റ്ര്യൻസ് പള്ളിയിൽ.