kob-changasherry-kalyani

നാലുകോടി: കുന്നേപ്പറമ്പ് ചിറയിൽ പരേതനായ നാരായണന്റെ ഭാര്യ കല്ല്യാണി (103) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: തങ്കമണി, സദാനന്ദൻ, ശാന്തപ്പൻ, ഗോപി. മരുമക്കൾ: പരേതനായ വാസു, വിജയമ്മ, രേവമ്മ, ശാന്ത.