പേരൂർ: മേച്ചേരിക്കാല കോളനി നടക്കൽ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ജാനകി ( 98 ) നിര്യാതയായി. സംസ്‌ക്കാരം 4 ന് വീട്ടുവളപ്പിൽ. മക്കൾ: രാമൻകുട്ടി, പരേതൻ മാധവൻ, ദേവകി, പരേതൻ രാഘവൻ, ഗോപാലകൃഷ്ണൻ, ശേഖരൻ, മോഹനൻ, ലീല.
മരുമക്കൾ : ഭവാനി, പരേത മാധവി, ശേഖരൻ, രമണി, ഉഷ, പ്രസന്ന, സുജ, രവി.