വൈക്കം : പ്രധാനമന്ത്റിയുടെ തൊഴിൽദാന പദ്ധതിയിൽപ്പെടുത്തി ശ്രീനാരായണ ഗുരുകൃപ ഇൻഡസ്ട്രീസ് കർപ്പൂര നിർമ്മാണ സ്വയം തൊഴിൽ പദ്ധതി എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് ഉദ്ഘാടനം ചെയ്തു.
തങ്കമ്മ മോഹനൻ, പി. പി. സന്തോഷ്, വി. എസ്. അനിൽകുമാർ, പി. എസ്. പുഷ്‌കരൻ, ഷീല ഷിബു, വി. വേലായുധൻ, കെ. വി. പ്രസന്നൻ, പ്രീജു, തിരുമേനി, ശശീന്ദ്രൻ, സാജു കോപ്പുഴ എന്നിവർ പ്രസംഗിച്ചു.